View Catalogue

Prathibha Mathamangalam

India , Kerala, Pariyaram
Contact Service Provider

മൂന്ന് പതിത്താണ്ടിൻറ്റെ അനുഭവസമ്പത്തുള്ള ഉത്തര മലബാറിലെ മികച്ചതും അതിലുപരി വിദ്യാഭ്യാസ മേഖലയിലെ സമാനതകളില്ലാതെ വിജയകുതിപ്പിൻറ്റെ വിജയചരിത്രം കൈവരിച്ച് മാതാമംഗലത്തെ പ്രതിഭയുടെ കർമ്മവീഥിയിലെ തിളക്കമാർന്ന വിജയം കാഴ്ച്ചവെച്ച് വിദ്യാർഥികൾ എന്നെന്നും ഞങ്ങൾക്ക് നൂറുമേനി നേട്ടങ്ങൾ കൊയ്യതു തന്നവരാണ്.

വിദ്യാർഥികളുടെ പഠനത്തിൻറ്റെ ഗുണനിലവാരത്തിനൊപ്പം അവരുടെ പഠനസംബന്ധമായ കാര്യങ്ങൾ കുറിച്ച് ചർച്ച ചെയ്ത് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസിലാക്കുവാനും പരിഹരിക്കാനും അധ്യാപകരും രക്ഷിതാക്കളുമായുള്ള നിരന്തര സമ്പർക്കം ഞങ്ങളെ വളരെ അധികം സഹായിച്ചിട്ടുണ്ട്. കുട്ടികളുടെ ഉന്നത മേഖലയിലെ പഠനനിലവാരത്തെ ലക്ഷ്യമിട്ട് അവർക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും ഓറിയന്റേഷൻ ക്ലാസ്സുകളും നൽകുന്നു.

ജില്ലയിലെ മികച്ചതും വിദ്ഗ്ദരും അതിലുപരി പ്രഘൽഭരായ അധ്യാപകൻമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നോടൊപ്പം കർശനമായ അച്ചടക്കത്തിനൊപ്പം ശോഭനമായ ഭാവിയും ഞങ്ങൾ ഉറപ്പ് നൽകുന്നു അതിനൊപ്പം മിതമായ ഫീസിൽ നിങ്ങൾക്ക് ക്ലാസ്സുകൾ ലഭ്യമാണ്. ഉത്തര മലബാറിലെ വിദ്യാഭ്യാസ രംഗത്തെ നിറസാനിധ്യമായ പ്രതിഭകളിലെ പ്രതിഭാസം സൃഷ്ടിക്കാൻ അന്നും ഇന്നും ഇനി  എന്നും എപ്പോഴും നിങ്ങൾക്കോപ്പം.

Our Services

View All Services

Contact Us

Tell Us Your Requirements

View Contact

Contact Information

India , Kerala, Pariyaram, 670306

+91 80756 60306

8075660306

prathibhamathamangalam@gmail.com

Copyright @ keralakonnect.com 2023. All rights reserved. Terms & Conditions Privacy Policy